അവയവദാനം തെറ്റാണെന്ന വ്യാഖ്യാനം എങ്ങനെ വന്നുവെന്നറിയില്ല, മതം അതില്‍ ഘടകമേയല്ല : ഡോ : കമ്മാപ്പ

തുറന്നുപറയാ.. അവയവദാനം തെറ്റാണെന്ന് വിശ്വസിക്കുന്ന മുസ്ലിംകളുണ്ട്, ഞാന്‍ ഒരു മുസ്ലിമാണ്, ഒരു മനുഷ്യന് ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വേറെ പുണ്യം ഇല്ലെന്നാണ് എന്‍റെ വിശ്വാസം,





ചിരിച്ചാൽ പുണ്യമുണ്ടെന്ന് പറഞ്ഞ മതമാണത്, എങ്ങനെ അവയവദാനം തെറ്റാണെന്ന വ്യാഖ്യാനം വന്നുവെന്നറിയില്ല, മതം അതില്‍ ഘടകമേയല്ല : ഡോ : കമ്മാപ്പ

Related