മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയുടെ 31 ാം വാര്‍ഷികവും വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 7 ന് നടക്കും, മന്ത്രിമാരായ K മുരളീധരനും, N ഷംസുദ്ദീനും പങ്കെടുക്കും
ചികിത്സയില്‍ മലയാളികള്‍ അനുഭവിക്കാന്‍ പോവാ.. വന്‍ ചിലവാകും, ചെറിയ ക്ലിനിക്കുകളൊക്കെ പൂട്ടേണ്ടിവരും, നമുക്ക് ഇപ്പൊ സ്റ്റാന്‍റേര്‍ഡ് ഇല്ലെ.. കേരളം നമ്പര്‍ 1
അല്ലെ, പിന്നെ എന്തിനാണ് പുതിയ നിയമങ്ങള്‍, ക്ലിനിക്കല്‍ എസ്റ്റാബിഷ്മെന്‍റ് ബില്‍, ആശുപത്രികളൊക്കെ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നതോടെ സാധാരണ ജനം കുടുങ്ങുമെന്ന് ഡോ.കമ്മാപ്പ.







