സംസ്ഥാന അധ്യാപക അവാർഡ് നേടിയ M രാജേഷിനെ അനുപമ ക്രിക്കറ്റ്‌ ക്ലബ്‌ അംഗങ്ങൾ ആദരിച്ചു

സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടി സ്കൂൾ ഗണിതാധ്യാപകൻ എം. രാജേഷിനെ അനുപമ ക്രിക്കറ്റ്‌ ക്ലബ്‌ അംഗങ്ങൾ ആദരിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ്





അദ്ദേഹം. ക്ലബ്‌ സെക്രട്ടറി KCK മൊയ്‌തീൻ പൊന്നാട അണിയിച്ചു. ഹാരിസ്, മൊയ്‌തീൻ, ജലീൽ, രാജേഷ്, രതീഷ് തുടങ്ങി ക്ലബ് അംഗങ്ങൾ സംബന്ധിച്ചു.

Related