അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ മുതല്‍ ദാറുന്നജാത്ത് സ്കൂള്‍ വരെ പാതി അടച്ച ഡ്രൈനേജ് കുട്ടികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പരുക്കേല്‍പ്പിക്കുന്നു

പണി തീരാത്ത അട്ടപ്പാടി റോഡ്, വിദ്യാർഥി ഡ്രൈനേജിൽ വീണു, കാലിൽ കമ്പി കുത്തി പരുക്കേറ്റു, അട്ടപ്പാടി റോഡില്‍





നെല്ലിപ്പുഴ മുതല്‍ ദാറുന്നജാത്ത് സ്കൂള്‍ വരെ പാതി അടച്ച ഡ്രൈനേജ് കുട്ടികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പരുക്കേല്‍പ്പിക്കുന്നു

Related