മാസം 5000 വാടക, കൗണ്‍സിലര്‍മാര്‍ക്ക് ഒരു റൂം പോരെ, പരമാവധി 3000 മോ 4000 മോ കൊടുക്കാന്‍ പറ്റൂ.. ഓരോരുത്തര്‍ക്ക് ഒരോ തുക പറ്റില്ലെന്ന് സി.മുഹമ്മദ് ബഷീര്‍,
മാസം 5000 വാടക, കൗണ്‍സിലര്‍മാര്‍ക്ക് ഒരു റൂം പോരെ.. മൂന്നെണ്ണമെന്തിനാ.. എന്നിട്ട് അതിന്‍റെ വാടക എഴുതി എടുക്കാ.. പലതും തുറക്കാറുമില്ല, നഗരസഭയുടെ നികുതി പണമാണത്.. അതു ശരിയല്ല.. ഞാന്‍ വിയോജിക്കുകയാണ്, പരമാവധി
3000 മോ 4000 മോ കൊടുക്കാന്‍ പറ്റൂ.. ഓരോരുത്തര്‍ക്ക് ഒരോ തുക പറ്റില്ലെന്ന് സി.മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ടൗണിലും പെരിമ്പടാരിയിലും ഒരേ വാടകക്ക് റൂം കിട്ടുമോ എന്ന് ചില കൗണ്‍സിലര്‍മാര്







