മണ്ണാർക്കാട് കിളിരാനിയിൽ ബൈക്കും ബൊലേറോയും കുട്ടിയിടിച്ച് അപകടം. രണ്ട് കിളിരാനി സ്വദേശികൾക്ക് കയ്യിനും കാലിനും പരുക്കേറ്റു.
ഇവരെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലേക്ക് മാറ്റുകയാണ്
Mannarkkad Live .com