മണ്ണാര്‍ക്കാട്ടെ കൗണ്‍സിലര്‍മാര്‍ കൊള്ള നടത്തുന്നവരാണോ, അത് തിരുത്തണം, മുന്‍ ചെയര്‍മാന്‍റെ പ്രതികരണം ശരിയായില്ലെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍
ഫായിദ ബഷീറിന്‍റെ വാക്ക് ശരിയല്ല, കൊള്ള എന്നാണ് പറഞ്ഞത് കൊള്ള.. മണ്ണാര്‍ക്കാട്ടെ കൗണ്‍സിലര്‍മാര്‍ കൊള്ള നടത്തുന്നവരാണോ, അത് തിരുത്തണം, മുന്‍ ചെയര്‍മാന്‍റെ പ്രതികരണം ശരിയായില്ലെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍, കൗണ്‍സില്‍
ഓഫീസിന് 5000 രൂപ വാടക നല്‍കുന്നതിന്‍റെ പേരിലായിരുന്നു സി.മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം, അദ്ദേഹം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ബിജെപി, സിപിഎം, കോണ്‍ഗ്രസിലെ 2 കൗണ്‍സിലര്‍മാരുമാണ് പ്രതികരിച്ചത്







