100 ദിനം പൂർത്തിയാക്കി KSRTC സൗജന്യ പ്രിയദർശിനി യാത്ര. മണ്ണാർക്കാട് KSRTC ഡിപ്പോയിൽ ജീവനക്കാർ ലഡു വിതരണം ചെയ്തുക്കൊണ്ട് ആഘോഷം സംഘടിപ്പിച്ചു

100 ദിനം പൂർത്തിയാക്കി KSRTC സൗജന്യ പ്രിയദർശിനി യാത്ര. മണ്ണാർക്കാട് KSRTC ഡിപ്പോയിൽ ജീവനക്കാർ ലഡു വിതരണം ചെയ്തുക്കൊണ്ട് ആഘോഷം സംഘടിപ്പിച്ചു. അട്ടപ്പടിയിലേക്കുള്ള ബസിലെ യാത്രക്കാർക്കാണ് മധുരം വിതരണം





ചെയ്തത്. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് അഷറഫ്, TK സുബ്രഹ്മണ്യൻ, ഗിരീഷ് ഗുപ്ത, ഷൗക്കത്തലി, ഡിപ്പോ ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, കേശവൻ തുടങ്ങിയവർ സംബന്ധിച്ചു

Related