കുടിവെള്ളത്തിന് അധിക തുക എഴുതിയാണോ CPM പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതെന്ന് UDF നേതാക്കള്‍, ചങ്ങലീരി വേണ്ടാംകുറിശ്ശി മലയൻ കുളയൻ അബ്ദുൾ അസീസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

പണം മോഷ്ട്ടിച്ചതിന് എല്ലാ തെളിവുമുണ്ട്, ആ സ്ത്രീയെ ഉടനടി പിരിച്ചുവിടണം, 115 രൂപയുടെ കുടിവെള്ളമേ ഉപയോഗിച്ചുള്ളൂ.. ബില്ലില്‍ 1725 രൂപ എഴുതി വാങ്ങി, വിവാദമായപ്പോള്‍ തിരിച്ചു നല്‍കി, കുമരംപുത്തൂര്‍ പഞ്ചായത്ത് 15 ാം വാര്‍ഡ് മീറ്റര്‍ റീഡര്‍ക്കെതിരെ പരാതി. കാര്‍ബണ്‍





കോപ്പി വെച്ച് 115 രൂപയും കാര്‍ബണില്ലാതെ 1610 രൂപയുമാണ് എഴുതിയത്, കുടിവെള്ളത്തിന് അധിക തുക എഴുതിയാണോ CPM പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതെന്ന് UDF നേതാക്കള്‍, ചങ്ങലീരി വേണ്ടാംകുറിശ്ശി മലയൻ കുളയൻ അബ്ദുൾ അസീസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Related