ഒരുത്തനേം ഭയപ്പെടില്ല, പാര്‍ട്ടിയുടെ മുന്‍പിലേ തല കുനിക്കൂ : CPM ഏരിയാ സെക്രട്ടറി എന്‍.കെ നാരായണ്‍കുട്ടി
മകനേ മടങ്ങിവരൂ.. PK ശശിയെ ആരാ വിളിച്ചത്.. ഞങ്ങളത് വിട്ടതാ.. നീയെന്ന മുള്ളിനെ ഞങ്ങളെന്നേ മറന്നു.. ചീഞ്ഞു നാറിയ കഥകള്‍ പറയിപ്പിക്കരുത്, വേണ്ടിവന്നാ പറയും, എന്തിനാ പുറത്താക്കിയത്, പിരിച്ച ബക്കറ്റ് ഫണ്ട് മുക്കിയിട്ടല്ലെ, ഗോവിന്ദന്‍ മാഷെ ക്ലാസ്സ് മനസ്സിലാകുന്നില്ലത്രെ.. അത് മനസ്സിലാകണമെങ്കില്‍
കമ്മ്യൂണിസ്റ്റാകണം.. പത്രസമ്മേളനത്തിന്‍റെ താഴെ വരുന്ന കമന്‍റുകള്‍ പി.കെ ശശി വായിക്കണം, മാനാഭിമാനം ഉള്ളവര്‍ തൂങ്ങിച്ചാവും, ആ ജാതി കമ്മന്‍റാ വരുന്നത്, ഏരിയാ സെക്രട്ടറി മിണ്ടുന്നില്ലത്രെ.. ഒരുത്തനേം ഭയപ്പെടില്ല, പാര്‍ട്ടിയുടെ മുന്‍പിലേ തല കുനിക്കൂ : CPM ഏരിയാ സെക്രട്ടറി എന്‍.കെ നാരായണ്‍കുട്ടി







