ടോളിനെതിരെ ദേശീയപാത ഉപരോധം, KSYF പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്, CMP യുടെ യുവജന വിഭാഗമായ KSYF
ആണ് മൈലംപുള്ളി ടോളിനെതിരെ പ്രതിഷേധം നടത്തിയത്, സംസ്ഥാന പ്രസിഡന്‍റ് കെ.ഷാനിഫ് അടക്കമുള്ള പ്രവര്‍ത്തകരേയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്
Mannarkkad Live .com